NAIR M T

M T NAIR

നോവലിസ്റ്റ്‌തിരക്കഥാകൃത്ത്‌ചലച്ചിത്രസംവിധായകൻസാഹിത്യകാരൻനാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത്  തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി. വാസുദേവൻ നായർ (ജനനം: 1933, ജൂലായ് 15 [3])[note 1]. മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. അദ്ധ്യാപകൻപത്രാധിപൻ[4], എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് പത്മഭൂഷൺജ്ഞാനപീഠം എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Found 3 books in total
വാനപ്രസ്ഥം
1992
1993 ഓടക്കുഴൽ അവാർഡ് ലഭിച്ചകൃതി ..ലോകകഥകളോട് ചേർത്തുവയ്ക്കാവുന്ന നാലു കഥകളുടെ സമാഹാരം
Books per page: