MUHAMMED PSYCHO

PSYCHO MUHAMMED

മലയാളത്തിലെ ആദ്യ മനഃശാസ്ത്ര പംക്തീകാരനും പ്രമുഖ മനോരോഗ വിദഗ്ദനും എഴുത്തുകാരനും ആണ് സൈക്കോ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന പ്രൊഫ. ഇ.മുഹമ്മദ് എന്ന ഇളയിടത്ത് മുഹമ്മദ് അഥവാ സൈക്കോ മുഹമ്മദ്. മനഃശാസ്ത്ര സംബന്ധിയായ നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൈക്കോയുടെ ക്ലിനിക്കൽ അനുഭവത്തിലെ ഒരു സംഭവമാണ് കെ.ജി.ജോർജിന്റെ ആദ്യ സിനിമയായ സ്വപ്നാടനത്തിന്റെ കഥാതന്തു.[1][2]


Found 1 books in total
Books per page: