SREEDHARAN

SREEDHARAN

ഒരു മലയാളസാഹിത്യകാരനാണ് ശ്രീധരൻ ചമ്പാട്സർക്കസ് പ്രമേയമായുള്ള സിനിമകളുടെ തിരക്കഥാ രചനയും സഹായിയും അഭിനേതാവായും പ്രവർത്തിച്ചിട്ടുണ്ട്.[1] നോവൽ, ജീവചരിത്രം, ലേഖനങ്ങൾ തുടങ്ങിയവ 20ഓളം പുസ്തകങ്ങളും 100ലധികം കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്രപ്രവർത്തനരംഗത്തും ശ്രീധരൻ ചമ്പാട് പ്രവർത്തിച്ചിരുന്നു.[2]


Found 0 books in total
Books per page: