S RAMESAN

RAMESAN S

മലയാളത്തിലെ ഒരു കവിയും ചലച്ചിത്രഗാനരചയിതാവുമായിരുന്നു എസ്. രമേശൻ നായർ, (ജീവിതകാലം: 1948 മെയ് 3 - 2021 ജൂൺ 18). ഏകദേശം 450 ഓളം ഗാനങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്[1], അതോടൊപ്പം നിരവധി ഹൈന്ദവ ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും[2] ആറാം വെണ്ണിക്കുളം സ്മാരക പുരസ്കാരവും[3] ആശാൻ പുരസ്കാരവും,ഇ​ട​ശ്ശേ​രി അ​വാ​ർഡ്, വെ​ൺമ​ണി അ​വാ​ർഡ്, പൂ​ന്താ​നം അ​വാ​ർഡ്,തു​ട​ങ്ങി നി​ര​വ​ധി ബ​ഹു​മ​തി​ക​ൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്[4][5]. 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഗുരുപൗർണ്ണമി എന്ന കാവ്യസമാഹാരത്തിനു ലഭിച്ചു. [6]


Found 1 books in total
Books per page: