MUHAMMED N P

N P MUHAMMED

എൻ പി മുഹമ്മദ്‌ (ജനനം. ജൂലൈ 1, 1928, ഇടിയങ്ങര, കോഴിക്കോട്‌) നോവലിസ്റ്റ്‌ , കഥാകൃത്ത്‌, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച മലയാളസാഹിത്യകാരനായിരുന്നു. കോഴിക്കോട്‌ ജില്ലയിലെ കുണ്ടുങ്ങലിൽ സ്വാതന്ത്ര്യ സമരസേനാനി എൻ. പി അബുവിന്റെ മകനായി ജനിച്ചു. പരപ്പനങ്ങാടിയിലും കോഴിക്കോട്ടുമായി വിദ്യാഭ്യാസം. കോഴിക്കോട്‌ ഭവനനിർമ്മാണ സഹകരണസംഘം സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. കേരളകൗമുദി ദിനപത്രത്തിന്റെ കോഴിക്കോട്‌ പതിപ്പിൽ റസിഡന്റ്‌ എഡിറ്ററായും കുറച്ചുനാൾ പ്രവർത്തിച്ചു. 2003 ജനുവരി 2-ന്‌ അദ്ദേഹം അന്തരിച്ചു.


Found 6 books in total
എണ്ണപ്പാടം
എൻ.പി. മുഹമ്മദ് എഴുതിയ നോവലാണ് എണ്ണപ്പാടം . ഈ കൃതിക്ക് നോവൽ സാഹിത്യത്തിനുള്ള 1981-ലെ...
Books per page: