C ACHUTHAMENON

ACHUTHAMENON C

ചേലാട്ട് അച്യുതമേനോൻ (ജനുവരി 131913 - ഓഗസ്റ്റ് 161991) സാഹിത്യകാരനും, ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവായിരുന്നു. 1969 നവംബർ 1 മുതൽ 1970 ഓഗസ്റ്റ് 1 വരെയും 1970 ഒക്ടോബർ 4 മുതൽ 1977 മാർച്ച് 25 വരെയും കേരളാ മുഖ്യമന്ത്രിയായിരുന്നു.


Found 1 books in total
Books per page: