ബാലിദ്വീപ്

0.00 Avg rating0 Votes
Publisher: D C BOOKS
Genres: TRAVELOGUE
Authors:
Binding: Hardcover

ബാലിദ്വീപും കേരളക്കരയും തമ്മിലുളള പ്രാചീനബന്ധത്തിന്റെ സുന്ദരസ്വപ്നങ്ങളുണര്‍ത്തുന്ന ചില ഐതിഹ്യങ്ങളും ഹൈന്ദവചിന്താഗതിയിലൂടെയുളള ചില നിരീക്ഷണങ്ങളും ഈ ഗ്രന്ഥത്തില്‍ അവിടവിടെ നിക്ഷേപിച്ചിട്ടുണ്ടെന്നല്ലാതെ ഇതിനെ ഒരു ഗവേഷണഗ്രന്ഥമാക്കിത്തീര്‍ക്കാ‌ന്‍ ഞാ‌ന്‍ ഉദ്ദേശിച്ചിട്ടില്ല. ഇരുട്ടുറഞ്ഞു കിടക്കുന്ന പ്രാചീനകേരളചരിത്രക്കലവറയിലേക്ക് നാലായിരം മൈല്‍ അകലെയുളള ബാലിദ്വീപില്‍നിന്ന് ചില മിന്നാമിനുങ്ങുകള്‍ പറന്നുവരുന്നുണ്ടെന്ന വാര്‍ത്ത ഒരു സഞ്ചാരിയുടെ നിലയില്‍ കേരളചരിത്ര ഗവേഷകന്മാരുടെ ശ്രദ്ധയില്‍ പെടുത്തുക മാത്രമേ ഞാ‌ന്‍ ചെയ്യുന്നുളളു.

Reviews

Required fields are marked *. Your email address will not be published.